നിങ്ങൾ പ്രതിരോധ സേനാവിഭാഗങ്ങളായ ARMY, NAVY, AIR FORCE കൂടാതെ കേന്ദ്ര സേനാ വിഭാഗങ്ങൾ ആയ CRPF, CISF, CAPF, BSF ITBP, DELHI POLICE, RPF അതു പോലെ കേരളത്തിലെ POLICE, EXCISE, FOREST ഡിപ്പാർട്മെന്റുകളിൽ ജോലി ആഗ്രഹിക്കുന്നവരാണെങ്കിൽ വീട്ടിലിരുന്നു തന്നെ ഈ ജോലികളിലേക്ക് പ്രവേശനം നേടുവാനായി NAPT ONLINE CLASS കൾക്ക് തുടക്കുമിട്ടിരിക്കുന്നു. 10th, +2, ഡിഗ്രി എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നതുമായ 15 നും 23 നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കും ഈ ഓൺലൈൻ ക്ലാസ്സുകളിൽ ചേരാവുന്നതാണ്. ഈ അടുത്ത് വരാനിരിക്കുന്ന സൈനിക, അർധസൈനിക, പോലീസ് ഫോഴ്സിലേക്കുള്ള വൻ ഒഴിവുകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള പരിശീലന പദ്ധതിയാണ് NAPT ആവിഷ്കരിച്ചിരിക്കുന്നത്.

കഴിഞ്ഞ 8 വർഷ കാലയളവിൽ 3600 ൽ അധികം ഉദ്യോഗാർത്ഥികളെ വിവിധ സേനാ വിഭാഗങ്ങളിലേക്കു ജോലി ലഭിക്കാൻ NAPT യുടെ പരിശീലനത്തിലൂടെ സാധിച്ചിരുന്നു. 2020-ൽ മാത്രം 350 പേരാണ് കേന്ദ്ര സേനകളിൽ ജോലി നേടിയത്. മറ്റാർക്കും അവകാശപ്പെടാൻ സാധികാത്ത വിജയം കൈവരിച്ച ഇന്ത്യയിലെ NO. 1 PRE-RECRUITMENT TRAINING ACADEMY ആണ് NAPT. കഴിവ് തെളിയിച്ച മിലിറ്ററി ഓഫീസറും, ചലച്ചിത്ര സംവിധായകനും, നടനുമായ ശ്രീ മേജർ രവിയുടെ ശിക്ഷണത്തിൽ, വരുന്ന ഈ അധ്യയനവർഷത്തെ അഡ്മിഷനിലേക്കായി രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്ത ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു ഇപ്പോൾ തന്നെ അയക്കുക.

COVID-19 കാലഘട്ടത്തിൽ ഒരു മികച്ച ജോലി കിട്ടാൻ പ്രയാസമുള്ളപ്പോൾ ആണ് സൈനിക, അർധസൈനിക, പോലീസ് സേനകളിലേക്കു വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അതിനാൽ ഈ അവസരം ഇപ്പോൾ തന്നെ നിങ്ങൾക്കു വീട്ടിൽ ഇരുന്നുകൊണ്ട് NAPT ട്രെയിനിങ്ങിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കും.

NAPT Celebrated Victory Day 2020 on 16th February 2020 at Town Hall, Kochi

A day for Congratulating more than 200 candidates, those who have been selected in various Indian Forces in the month of January 2020.